Home » News18 Malayalam Videos » coronavirus-latest-news » Video | വായുവിലൂടെ അതിവേഗം പടരുന്ന കൂടുതൽ അപകടകാരിയായ കൊറോണ വൈറസിനെ കണ്ടെത്തി

Video | വായുവിലൂടെ അതിവേഗം പടരുന്ന കൂടുതൽ അപകടകാരിയായ കൊറോണ വൈറസിനെ കണ്ടെത്തി

Corona18:06 PM May 30, 2021

കൂടുതൽ അപകടകാരിയായ കൊറോണ വൈറസിനെ വിയറ്റ്നാമിൽ കണ്ടെത്തി. ഇന്ത്യ - ബ്രിട്ടീഷ് വകഭേദങ്ങളുടെ സങ്കരമാണ് പുതിയ വൈറസ്. വായുവിലൂടെ അതിവേഗം പടരുന്നതാണ് പുതിയ വൈറസ് എന്ന് ഗവേഷകർ വ്യക്തമാക്കി

News18 Malayalam

കൂടുതൽ അപകടകാരിയായ കൊറോണ വൈറസിനെ വിയറ്റ്നാമിൽ കണ്ടെത്തി. ഇന്ത്യ - ബ്രിട്ടീഷ് വകഭേദങ്ങളുടെ സങ്കരമാണ് പുതിയ വൈറസ്. വായുവിലൂടെ അതിവേഗം പടരുന്നതാണ് പുതിയ വൈറസ് എന്ന് ഗവേഷകർ വ്യക്തമാക്കി

ഏറ്റവും പുതിയത് LIVE TV

Top Stories