Home »

News18 Malayalam Videos

» coronavirus-latest-news » health-condition-of-pinarayi-vijayan-and-oommen-chandy-is-satisfactory-rv

Video| മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉമ്മൻ ചാണ്ടിയുടെയും ആരോ​ഗ്യനില തൃപ്തികരം

Corona13:52 PM April 09, 2021

കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച മാത്രം 236 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാത്തതിന് 862 പേർക്ക് പിഴ ചുമത്തി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories