Home »

News18 Malayalam Videos

» coronavirus-latest-news » health-department-order-to-include-11-more-categories-in-the-vaccination-priority-list-rv

Video| വാക്‌സിനേഷൻ മുൻഗണന: 11 വിഭാഗക്കാരെക്കൂടി ഉൾപ്പെടുത്തി ആരോഗ്യവകുപ്പിന്റെ ഉത്തരവ്

Corona20:06 PM May 25, 2021

വിദേശത്ത് പഠിക്കാനായും, ജോലിക്കായും പോകുന്നവർ ഉൾപ്പെടെ വാക്‌സിനേഷന് മുൻഗണന നൽകി ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കി. 11 വിഭാഗക്കാരെക്കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്. ഇന്നലെ രാത്രിയിൽ മൂന്നര ലക്ഷം ഡോസ് കോവീഷീൽഡ്‌ എത്തിയതോടെ വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം ആയി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories