Home »

News18 Malayalam Videos

» coronavirus-latest-news » health-minister-kk-shailaja-in-quarantine-after-her-son-and-wife-tested-positive-for-covid-rv

Video| മകനും ഭാര്യയ്ക്കും കോവിഡ്; ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വറന്റീനിൽ

Corona13:54 PM April 20, 2021

ആരോഗ്യ മന്ത്രി കെകെ ശൈലജ ക്വറന്റീൽ. മകനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് മന്ത്രി ക്വറന്റീനിൽ പ്രവേശിച്ചിരിക്കുന്നത്. ഇക്കാര്യം മന്ത്രി തന്നെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories