Home » News18 Malayalam Videos » coronavirus-latest-news » Video| കേരളത്തിലെ കൂട്ടപരിശോധന അശാസ്ത്രീയമെന്ന് ഐഎംഎ

Video| കേരളത്തിലെ കൂട്ടപരിശോധന അശാസ്ത്രീയമെന്ന് ഐഎംഎ

Corona13:36 PM April 22, 2021

സംസ്ഥാനത്തെ കൂട്ടപരിശോധന അശാസ്ത്രീയമെന്ന് ​ഐഎംഎ. മാസ് വാക്സിനേഷൻ സൂപ്പർസ്പ്രെഡ് കേന്ദ്രങ്ങളാകാമെന്നും ​ഐഎംഎ അഭിപ്രായപ്പെട്ടു. എല്ലാ ആശുപത്രികളിലൂടെയും വാക്സിനേഷൻ നൽകുന്ന സാഹചര്യമൊരുക്കകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories