Home »

News18 Malayalam Videos

» coronavirus-latest-news » it-is-one-year-today-since-covid-19-was-confirmed-in-india-rv

Video| ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം

Corona12:46 PM January 30, 2021

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. വുഹാനിൽ നിന്ന് തൃശൂരിലെത്തിയ എത്തിയ വിദ്യാർഥിനിയായിരുന്നു ആദ്യ രോ​ഗി. തുടക്കത്തിൽ കേരളത്തിന്റെ ചെറുത്ത് നിൽപ്പ് രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഇന്ന് രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോ​ഗികൾ ഉണ്ടാകുന്നത് കേരളത്തിലാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories