Home »

News18 Malayalam Videos

» coronavirus-latest-news » it-is-time-to-win-the-war-against-covid-says-union-health-minister-dr-harshvardhan-rv

Video| 'കോവിഡുമായുള്ള യുദ്ധം ജയിക്കേണ്ട സമയമായി': കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

Corona12:53 PM January 16, 2021

രാജ്യത്തെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കോവിഡിനെതിരെ പോരാടിയവർക്ക് ആശംസകൾ നേർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. രാജ്യം മുൻപ് പോളിയോ പോലെയുള്ള രോഗങ്ങളുമായുള്ള യുദ്ധം വിജയിച്ചെന്നും, ഇപ്പോൾ കോവിഡുമായുള്ള യുദ്ധം ജയിക്കേണ്ട സമയം എത്തിച്ചേർന്നെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories