വയനാട്ടിൽ ആദ്യ ഡോസ് കൊവാക്സിൻ സ്വീകരിച്ചയാൾക്ക് രണ്ടാം ഡോസായി നൽകിയത് കൊവിഷീൽഡ് കുത്തിവെച്ചു. കണിയാരം സ്വദേശി മാനുവൽ മത്തായിക്കാണ് തെറ്റായ വാക്സിൻ നൽകിയത്.