Home »

News18 Malayalam Videos

» coronavirus-latest-news » now-you-need-to-register-private-functions-on-the-covid-portal-rv

Video| കല്യാണം, ഗൃഹപ്രവേശം: ഇനി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

Corona13:10 PM April 18, 2021

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ചടങ്ങുകൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. കല്യാണം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകളാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇത്തരം ചടങ്ങുകൾ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories