Home »

News18 Malayalam Videos

» coronavirus-latest-news

Video | പൾസ് ഓക്‌സിമീറ്റർ, മാസ്ക് എന്നിവയ്ക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി: മുഖ്യമന്ത്രി

Corona22:37 PM May 08, 2021

സംസ്ഥാനത്ത് ഇന്ന് 41971 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 148546 സാമ്പിളുകൾ പരിശോധിച്ചു. 64 മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു. 38662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 27456 പേർക്ക് 24 മണിക്കൂറിൽ രോഗം ഭേദമായി

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories