Home »

News18 Malayalam Videos

» coronavirus-latest-news

മലപ്പുറത്ത് വീണ്ടും കോവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച ഇർഷാദ് അലിക്ക് രോഗം സ്ഥിരീകരിച്ചു

Corona11:43 AM July 23, 2020

ദുബായിൽ വച്ച് കോവിഡ് പോസിറ്റീവ് ആയി ചികിത്സ തേടിയിരുന്നു. നെഗറ്റീവ് ആയ ശേഷം ആണ് നാട്ടിൽ തിരിച്ചു വന്നത്. ഇന്നലെ ഉച്ചക്ക് ഭക്ഷണവുമായി വന്ന വീട്ടുകാർ ആണ് ഇർഷാദിനെ മരിച്ച നിലയിൽ ആദ്യം കണ്ടത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories