വലിയ അപകടാവസ്ഥയുടെ വക്കിൽ ആണ് നമ്മൾ. ആ അപകടാവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ വാക്‌സിൻ ആവശ്യമാണ്. എന്നാൽ വാക്‌സിൻ എപ്പോൾ കിട്ടും എന്നുള്ളതിൽ അവ്യക്ത മുൻപിലുണ്ട്. എന്തുകൊണ്ടാണ് വാക്‌സിൻ ക്ഷാമം? ഇനിയെങ്കിലും കേന്ദ്രം തെറ്റ് തിരുത്തുമോ? പ്രൈം ഡിബേറ്റ് പരിശോധിക്കുന്നു.