ഒരിടവേളയ്ക്ക് ശേഷം ആദ്യമായാണ് ഞായറാഴ്ച ദിവസം ലോക് ഡൗണിൽ നിന്ന് ഒഴിവായത്. ബക്രീദ് പ്രമാണിച്ച് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് ഇളവുകൾ അനുവദിച്ചത്