കോവിഡ് വാക്‌സിൻ രണ്ട് ഡോസ് നിർബന്ധമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഷീൽഡും, കോവാക്‌സിനും 2 ഡോസ് തുടരുമെന്നും നിതി ആയോഗ് അറിയിച്ചു.