കേരളത്തിൽ കോവിഡ് അതിതീവ്ര വ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോഴിക്കോട്, എറണാകുളം ജില്ലകളിൽ അതിതീവ്ര വ്യാപനമാണ് റിപ്പോർട്ട് ചെയുന്നത്.