വാക്‌സിൻ എത്താൻ വൈകും. ഇപ്പോൾ ഓർഡർ ചെയ്‌താലും രണ്ട് മാസത്തിലേ വാക്‌സിൻ എത്തിക്കാൻ കഴിയുകയുള്ളൂ എന്ന് വാക്‌സിൻ നിർമാതാക്കൾ സർക്കാരിനെ അറിയിച്ചു.