• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

അയോദ്ധ്യ: കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീംകോടതി ഉത്തരവ്

India21:11 PM March 08, 2019

അയോദ്ധ്യ തർക്കത്തിന് പരിഹാരം കാണാൻ കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീംകോടതി ഉത്തരവ്. മുൻ സുപ്രീംകോടതി ജഡ്ജി എഫ്. എം.ഐ ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവരെ മധ്യസ്ഥത്തിനായി കോടതി നിയമിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV