കണ്ണൂർ കരിക്കോട്ടക്കരിയിൽ 82കാരിയെ മരുമകൾ കൊലപ്പെടുത്തി. ഉമ്മറപ്പടിയിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.