വയനാട്ടിൽനടുറോഡിൽ സ്ത്രീക്കും ഭർത്താവിനും ക്രൂര മർദനം.
സംഭവം നടന്നത് അമ്പലവയൽ ടൗണിൽ എത്തിയ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക്നേരെ.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഭർത്താവിനെ മർദ്ധിക്കുന്നത് തടയാൻ ചെന്ന ഭാര്യയെയാണ്. കരണത്തടിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട്അമ്പലവയൽ സ്വദേശിയായ സജീവാനന്ദനെ സ്റ്റേഷനിൽ വിളിപ്പിച്ച് വിട്ടയച്ചു. എന്നാൽ ഈ സമയം കൊണ്ട് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു