Home »

News18 Malayalam Videos

» crime » a-four-month-old-baby-boy-was-strangled-to-death-by-his-mother-in-kanjirapally-rv

Video| കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രാമുള്ള കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

Crime13:06 PM October 01, 2021

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രയാമുള്ള കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അമ്മക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ്. കോട്ടയം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ധരുടെ റിപ്പോർട്ട് വന്ന ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് പോലീസ് തീരുമാനമെടുക്കും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories