കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണക്കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി ഷിഹാബ് ആണ് അറസ്റ്റിൽ ആയത്. ഇതോടെ ആകെ അറസ്റ്റിലായവർ 10 ആയി