കണ്ണൂരിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. കണ്ണൂർ റൂറൽ എസ്പി നവനീത് ശർമയുടെ പേരിലാണ് വ്യാജ ഫേസ് ബക്ക് അക്കൌണ്ട് ഉണ്ടാക്കി റിക്വസ്റ്റ് അയച്ച് സുഹൃത്തുക്കളിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്.