• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Crime » auto-driver-hacked-to-death-in-thiruvananthapuram

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി

Crime19:31 PM October 20, 2019

തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. ചാക്ക സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞതായ് പൊലീസ് അറിയിച്ചു.

News18 Malayalam

തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. ചാക്ക സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞതായ് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയത് LIVE TV