കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഡി എന്‍ എ പരിശോധനയ്ക്കായി റോജോ, റെഞ്ജി തുടങ്ങിയവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു.