യുവതിയെ പീഡിപ്പിച്ച പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 2 CPM നേതാക്കൾക്കെതിരെ കേസ്. ബലാത്സംഗം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ഇരുവർക്കുമെതിരെ ചുമത്തി