തൃശൂർ കൊടകര കുഴൽപ്പണ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദലി, ദീപക്, ഷുക്കൂർ, റഹിം, രഞ്ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ ആണ് തള്ളിയത്