ഹോം » വീഡിയോ » Crime » death-of-balabhaskar-left-behind-by-mystery

ദുരൂഹത അവശേഷിപ്പിച്ച് ബാലഭാസ്കറിന്റെ മരണം

Crime18:01 PM September 25, 2019

വയലിനിസ്റ്റ് ബാലഭാസ്കറിന്‌റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നിട്ട് ഇന്ന് ഒരു വർഷം. ക്രൈംബ്രാഞ്ച് ,അപകടമരണമെന്ന് വിധിയെഴുതിയെങ്കിലും മരണത്തിലുള്ള ദുരൂഹത ഇപ്പോഴും അവശേഷിക്കുന്നു. സിബിഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading