Home » News18 Malayalam Videos » crime » Video| കഞ്ചാവ്ചെടിയുമായി നിൽക്കുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങൾ; മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ്

കഞ്ചാവ്ചെടിയുമായി നിൽക്കുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങൾ; മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ്

Crime14:45 PM August 17, 2021

ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധം സംശയിച്ച് പൊലീസ്. ബിഹാറിൽ ഇവർ സഞ്ചരിക്കുന്ന വീഡിയോയിൽ കഞ്ചാവ് ചെടി പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യണമെന്നുമാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ പറ‍ഞ്ഞത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories