വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ നടന്ന ഏറ്റുമുട്ടലിലാണ് തെലങ്കാനയിലെ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ടതെന്ന് ഹൈബരാബാദ് പോലീസ് അറിയിച്ചു