• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Crime » ganja-seized-at-palakkad-visuals-tv-pru-rv

VIDEO| മാരുതി കാറിന്റെ അടിയിൽ തകര ഷീറ്റ് കൊണ്ട് രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്ത്

Crime19:20 PM November 19, 2019

കാറിനടിയിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പിടികൂടി. ഗോവിന്ദാപുരത്ത് എക്സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ തൃശൂർ ചേർപ്പ് സ്വദേശി സ്റ്റെഫിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV