ഹോം » വീഡിയോ » Crime » it-is-estimated-that-only-18-percent-of-people-are-punished-in-pokso-cases

സംസ്ഥാനത്ത് പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് പതിനെട്ടു ശതമാനം പേർ മാത്രമെന്ന് കണക്കുകൾ

Crime18:52 PM October 30, 2019

സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് പതിനെട്ട് ശതമാനം മാത്രം. 2013 മുതല്‍ 18 വരെ വിചാരണ പൂര്‍ത്തിയായ 1255 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 230 എണ്ണം മാത്രം

News18 Malayalam

സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് പതിനെട്ട് ശതമാനം മാത്രം. 2013 മുതല്‍ 18 വരെ വിചാരണ പൂര്‍ത്തിയായ 1255 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 230 എണ്ണം മാത്രം

ഏറ്റവും പുതിയത് LIVE TV