Home »

News18 Malayalam Videos

» crime » man-arrested-for-killing-wife-in-palakkad-rv

Video| പാലക്കാട് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Crime20:41 PM June 29, 2021

പാലക്കാട് കാരപ്പാടത്ത് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മരണപ്പെട്ട ശ്രുതിയുടെ ഭർത്താവ് ശ്രീജിത്താണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

News18 Malayalam

പാലക്കാട് കാരപ്പാടത്ത് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മരണപ്പെട്ട ശ്രുതിയുടെ ഭർത്താവ് ശ്രീജിത്താണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഏറ്റവും പുതിയത് LIVE TV

Top Stories