നെടുമ്പാശ്ശേരി അത്താണിയിൽ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ ഗുണ്ടാസംഘം വെട്ടികൊലപ്പെടുത്തിയത്.