Home »

News18 Malayalam Videos

» crime » newborn-baby-death-mother-reshma-s-facebook-friend-s-name-identified-rv

Video| നവജാത ശിശു മരിച്ച സംഭവം: അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ പേര് തിരിച്ചറിഞ്ഞു

Crime12:05 PM June 26, 2021

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയുടെ ഫേസ് ബുക്ക് സുഹൃത്തായ യുവാവിന്റെ പേര് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം. കൊല്ലം സ്വദേശി അനന്തു എന്ന പേരിലെ ഐഡിയിലുള്ള ആളുമായാണ് രേഷ്മ സംസാരിച്ചിരുന്നതെന്ന് കണ്ടെത്തി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories