നെയ്യാറ്റിൻകര ആത്മഹത്യയിൽ ഇടനിലക്കാരുടെയും റിയൽ എസ്റ്റേറ്റ് ലോബിയുടെയും പങ്കുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്ന് സർക്കാർ. വീടും സ്ഥലവും വാങ്ങാമെന്ന് സമ്മതിച്ച് വിലയുറപ്പിച്ചയാളും ഇടനിലക്കാരനും അവസാന നിമിഷം പിന്മാറിയതോടെയാണ് ലേഖയും വൈഷ്ണവിയും ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു