'ഞാനാ ചെയ്തത്... ചെയ്തുപോയി. ', ഉത്രയെ കൊന്നുവെന്ന് പരസ്യമായി സമ്മതിച്ച് സൂരജ്

Crime12:52 PM July 14, 2020

ഉത്ര മരിച്ച ശേഷം ആദ്യമായി വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ 'ഞാൻ ചെയ്തിട്ടില്ല അച്ഛാ' എന്ന് ഉറക്കെ കരഞ്ഞ അതേ സൂരജ് ഇപ്പോൾ കൊലപാതകത്തിന് പിന്നിൽ താനാണെന്ന് കരഞ്ഞ് സമ്മതിക്കുകയായിരുന്നു. 

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories