Home »

News18 Malayalam Videos

» crime » police-did-not-arrest-the-accused-who-tried-to-rape-a-widowed-housewife-at-mukkam-rv

Video| വിധവയായ വീട്ടമ്മയെ മാനഭം​ഗപ്പെടുത്താൻ ശ്രമം; പ്രതിയെ പിടിക്കാതെ പൊലീസ്

Crime11:10 AM July 06, 2021

കോഴിക്കോട് മുക്കത്ത് വിധവയായ വീട്ടമ്മയെ മാനഭം​ഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പിടിക്കാതെ പൊലീസ്. ജൂൺ 30ന് നടന്ന സംഭവത്തിൽ പ്രതി നാട്ടിലുണ്ടായിട്ടും പൊലീസ് പ്രതിയായ സജീവിനെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, പ്രതിയുമായി ബന്ധപ്പെട്ടവർ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീട്ടമ്മ പറയുന്നു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories