പിറവത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പോലീസ് റെയ്‌ഡ്. ലക്ഷങ്ങളുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തു. വീട് വാടകയ്ക്ക് എടുത്താണ് കള്ളനോട്ട് നിർമ്മാണം നടത്തിയിരുന്നത്.