ഹോം » വീഡിയോ » Crime » private-school-director-arrested-for-molesting-10-year-old-student-in-thiruvananthapuram-rv

പത്ത് വയസുകാരിയെ പീഡിപ്പിച്ച സ്വകാര്യ സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍

Crime17:43 PM February 08, 2020

പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. ഡയറക്ടർ ഡോ. യശോധരനെയാണ് നെടുമങ്ങാട് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. 2008 ലും പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV