അപകടം കസ്റ്റംസ് പിടികൂടിയ സ്വർണം തട്ടിയെടുക്കാനുള്ള പദ്ധതിക്കിടെ. ചെറുപ്പുളശ്ശേരിയിൽ നിന്നുള്ള സംഘത്തിനെതിരെ പോലീസ് കേസെടുത്തു.