ഹോം » വീഡിയോ » Crime » robbery-at-karippur-airport-gg

കരിപ്പൂരിൽ സിനിമാ സ്റ്റൈലിൽ കവർച്ച; യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

Crime21:09 PM February 09, 2020

കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും രേഖകളും തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV