കൊലയാളികൾ കഴിയുന്നത് എസ്.ഡി.പി.ഐയുടെ സംരക്ഷണയിലാണെന്ന് സഹലിന്റെ മാതാവുതന്നെ വെളിപ്പെടുത്തി. പാര്‍ട്ടിയും അഭിഭാഷകരുമാണ് കാര്യങ്ങള്‍ നോക്കുന്നത്. പിടിയിലായവര്‍ക്ക് ജാമ്യം ലഭിച്ചശേഷം ഒളിവിലുള്ള രണ്ടു പേരെയും കോടതിയിലെത്തിക്കും. മകന്‍ എവിടെയുണ്ടെന്ന് ക്യത്യമായി അറിയില്ല. എന്നാൽ നേതാക്കൾക്ക് അറിയാം- അവർ പറയുന്നു.