Home » News18 Malayalam Videos » crime » Video| മൈനോരിറ്റി കോൺ​ഗ്രസ് മുൻ സംസ്ഥാന കോർഡിനേറ്റർക്കെതിരേ ലൈംഗീകപീഡന പരാതി

Video| മൈനോരിറ്റി കോൺ​ഗ്രസ് മുൻ സംസ്ഥാന കോർഡിനേറ്റർക്കെതിരേ ലൈംഗീകപീഡന പരാതി

Crime20:50 PM June 11, 2021

മൈനോരിറ്റി കോൺ​ഗ്രസ് മുൻ സംസ്ഥാന കോർഡിനേറ്റർ നെൽസെനിതിരേ ലൈം​ഗീകപീഡന പരാതി നൽകി ഇരിങ്ങാലക്കുട സ്വദേശിനി. അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ച് ന​ഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

News18 Malayalam

മൈനോരിറ്റി കോൺ​ഗ്രസ് മുൻ സംസ്ഥാന കോർഡിനേറ്റർ നെൽസെനിതിരേ ലൈം​ഗീകപീഡന പരാതി നൽകി ഇരിങ്ങാലക്കുട സ്വദേശിനി. അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ച് ന​ഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഏറ്റവും പുതിയത് LIVE TV

Top Stories