ഹോം » വീഡിയോ » Crime » shocking-video-news-18-journalist-stabbed-four-arrested

SHOCKING VIDEO:ന്യൂസ് 18 മാധ്യമപ്രവർത്തകന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

Crime14:54 PM March 22, 2019

അസമിൽ ന്യൂസ് 18 മാധ്യമ പ്രവർത്തകനെ കുത്തിയ സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. അസമിലെ റിപ്പോർട്ടർ ചക്രപാണി പരഷാറിനാണ് കുത്തേറ്റത്. വാക്കു തർക്കത്തിനിടെ അൽബാർ ഈറ്റ്സ് റെസ്റ്റോറന്റ് ഉടമ സയേദ് അലി അഹമ്മദാണ് ചക്രപാണിയെ കുത്തിപരുക്കേൽപ്പിച്ചത്. അലി അഹമ്മദും സഹോദരന്മാരും റെസ്റ്റോറന്റിലെ ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading