കൂടത്തായി കൊല കേസിൽ പ്രതി ജോളിക്ക് എതിരെ മരിച്ച സിലിയുടെ മകന്റെ മൊഴി. രണ്ടാനമ്മയായ ജോളിയിൽ നിന്നും പലപ്പോഴും മർദ്ദനം നേരിട്ടെന്നാണ് മൊഴി