കൊച്ചി തൈക്കുടത്ത് മൂന്നാംക്ലാസുകാരനെ ചട്ടുകവും തേപ്പുപ്പെട്ടിയും ഉപയോഗിച്ച് പൊള്ളിച്ച് സഹോദരി ഭർത്താവ് . കടയിൽ നിന്ന് തിരിച്ചെത്താൻ വൈകിയെന്ന് ആരോപിച്ചാണ് പീഡിപ്പിച്ചത്. പ്രിൻസ് എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു