Home »

News18 Malayalam Videos

» crime » step-father-kills-daughter-in-pathanamthitta-jj

VIDEO | രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് അഞ്ചു വയസുകാരി മരണമടഞ്ഞു

Crime20:46 PM April 05, 2021

പത്തനംതിട്ട കുമ്പഴയിൽ രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. രാജപാളയം സ്വദേശികളുടെ മകളാണ് മരണപ്പെട്ടത്.കഴിഞ്ഞ 2 ദിവസമായി തുടർച്ചയായി മകളെ മർദിക്കുകയായിരുന്നു എന്ന് മാതാവ് മൊഴി നൽകി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories