Home »

News18 Malayalam Videos

» crime » thief-wearing-nightie-caught-from-elderly-couple-s-home-at-midnight-rv

കോട്ടയത്ത് നൈറ്റി ധരിച്ച് മോഷണത്തിനെത്തിയ കള്ളൻ CCTVയിൽ കുടുങ്ങി; വീഡിയോ

Crime13:31 PM January 20, 2022

മോഷണത്തിനായി നൈറ്റി ധരിച്ചെത്തിയ കള്ളൻ CCTVയിൽ കുടിങ്ങി. Kottayam കീഴൂരിലാണ് നാടകീയ സംഭവം അരങ്ങേറിയത്. CCTVയിൽ കള്ളനെ കണ്ട യുവതിയാണ് വിവരം Policeനെ അറിയിച്ചത്.

News18 Malayalam

മോഷണത്തിനായി നൈറ്റി ധരിച്ചെത്തിയ കള്ളൻ CCTVയിൽ കുടിങ്ങി. Kottayam കീഴൂരിലാണ് നാടകീയ സംഭവം അരങ്ങേറിയത്. CCTVയിൽ കള്ളനെ കണ്ട യുവതിയാണ് വിവരം Policeനെ അറിയിച്ചത്.

ഏറ്റവും പുതിയത് LIVE TV

Top Stories