ഉത്ര കൊലക്കേസിലെ പ്രതി സൂരജിന് പാമ്പുകളെ മുൻപ് തന്നെ കൈകാര്യം ചെയ്ത് പരിചയം ഉണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാമ്പുമായി സൂരജ് നിൽക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.