Home »

News18 Malayalam Videos

» crime » vineesh-had-attacked-the-sister-of-drishya-using-kitchen-knife-before-murdering-the-latter-rv

Video| വിനീഷ് ആദ്യം ആക്രമിച്ചത് ദൃശ്യയുടെ സഹോദരിയെ; ഉപയോ​ഗിച്ചത് വീട്ടിലെ കറിക്കത്തി

Crime12:40 PM June 18, 2021

ഏലംകുളം കൊലപാതകത്തിൽ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു. പ്രതി വിനീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories